എന്തിനിങ്ങനെ നീയിപ്പോൾ 5 ഡിസംബർ 4, 2023 രാഗം: കാനക്കുറുഞി താളം: ചെമ്പട ആട്ടക്കഥ: രാവണോത്ഭവം കഥാപാത്രങ്ങൾ: വൃദ്ധ എന്തിനിങ്ങനെ നീയിപ്പോൾ സന്താപിച്ചീടുന്നു? ഹന്ത പിറന്നിതു ബാലൻ അന്തികേ കണ്ടാലും