രാക്ഷസകുലജാതനായ് മരുവും ഞാൻ

രാഗം: 

കാമോദരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

രാവണന്‍

രാക്ഷസകുലജാതനായ് മരുവും ഞാൻ

യക്ഷേശനുസമമാകയോ വേണ്ടു?

ഇക്ഷണമവനെ ഞാൻ ഹതിചെയ്യായ്കിൽ

പക്ഷേ പറവതു പോരുമിദാനീം