ദശവദന നിതാന്തം വാഞ്ചിതം

രാഗം: 

ഇന്ദളം

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

ബ്രഹ്മാവ്

ദശവദന, നിതാന്തം വാഞ്ചിതം തേഽസ്തു സർവ്വം

നിശമയ മമ വാചം വീരത്നാവതംസ!

അയി തവ തപസാലം സുപ്രസന്നോസ്മി തുഭ്യം

ത്രിജഗതി പുനരേകോ യാതി നോ തുല്യതാം തേ

അരങ്ങുസവിശേഷതകൾ: 

കുട്ടിരാവണൻ ബ്രഹ്മാവിന്റെ വാക്യം കേട്ടതായി നടിച്ച് സന്തുഷ്ടനായി തീരുന്നു.