താത നിൻപാദപങ്കജം

രാഗം: 

തോടി

താളം: 

അടന്ത

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

രാവണന്‍

താത നിൻപാദപങ്കജം സന്തതമഹം ചേതസാ ഭജിച്ചീടുന്നേൻ

യാതൊന്നു ഭവാനെന്നോടു ആജ്ഞചെയ്യുന്നു

സാദരമതു ചെയ്‌വൻ ഞാൻ

അനുബന്ധ വിവരം: 

കുട്ടിരാവണൻ ആണ്.