ആര്യ കഥിതമിതു നമുക്കു

രാഗം: 

ഘണ്ടാരം

താളം: 

പഞ്ചാരി

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

കുംഭകർണ്ണൻ

ആര്യ, കഥിതമിതു നമുക്കു കാര്യമനുഗുണം

വീര്യവാരിധേ, ഗമിക്ക വീതസംശയം,

രാക്ഷസേന്ദ്ര, സപദി ഞങ്ങൾ കൂടെ വന്നിടാം