അണ്ടർകുലനാഥനൊടു ഞാൻ

രാഗം: 

ശങ്കരാഭരണം

താളം: 

അടന്ത

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

മാല്യവാൻ

അണ്ടർകുലനാഥനൊടു ഞാൻ പൊരുമളവിൽ ഇണ്ടലൊടു മണ്ടീടുമവൻ

ശണ്ഠ  വേണ്ടീടുകിൽ

കുണ്ഠത നമുക്കു നഹി കണ്ടിടുകഹോ ഭവാൻ