രംഗം 3 ലങ്ക രാജധാനി 1 സെപ്റ്റംബർ 20, 2023 ആട്ടക്കഥ: രാവണവിജയം ലങ്കയിൽ രാവണനും മണ്ഡോദരിയും രമിച്ചിരിക്കുന്നു. ദൂതൻ വരുന്നത് കാണുന്നു. ഈ പതിഞ്ഞപദം ഇപ്പോൾ പതിവില്ല.