രംഗം 10 കൈലാസകവാടം 2 സെപ്റ്റംബർ 20, 2023 ആട്ടക്കഥ: രാവണവിജയം രാവണൻ നന്ദികേശ്വരനുമായി ഏറ്റുമുട്ടുന്നു. തുടർന്ന് ശിവൻ അനുഗ്രഹിച്ച് ചന്ദ്രഹാസം എന്ന വാൾ കൊടുക്കുന്നു.