ആയോധനമതിനായി 1 സെപ്റ്റംബർ 20, 2023 രാഗം: കേദാരഗൌഡം താളം: ചെമ്പട ആട്ടക്കഥ: രാവണവിജയം കഥാപാത്രങ്ങൾ: ശുകൻ ആയോധനമതിനായി ധനാധിപനായിരമെങ്കിലുമാം ബഹു- കിമർത്ഥമനർത്ഥവികത്ഥനം രണസമർത്ഥ പുരുഷാണാം? ആയതമിഴികുലമായുധഹതനിജനായകതനുശകലം ഭുവി പിരിഞ്ഞു കരഞ്ഞു വിരഞ്ഞു മുഹുരപി തിരഞ്ഞിടും സമരേ