രംഗം 6 വൈശ്രവണന്റെ ആസ്ഥാനം

ആട്ടക്കഥ: 

രാവണവിജയം

വൈശ്രവണന്റെ അനുയായികളും പ്രഹസ്തനും ഏറ്റുമുട്ടുന്നു. പ്രഹസ്തൻ തോറ്റോടുന്നു.