യക്ഷരോടു മടങ്ങുമോ യുധി

രാഗം: 

സാരംഗം

താളം: 

അടന്ത

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

ശുകൻ

യക്ഷരോടു മടങ്ങുമോ യുധി- ദക്ഷരാകിയ ഞങ്ങളിന്നിഹ?

മക്ഷികാപദഘാതമേറ്റിഹ വിക്ഷിതം ഭുവനത്രയം കഥം?