പോരിലെന്നോടു നേരിടുന്നോരു

രാഗം: 

സാരംഗം

താളം: 

അടന്ത

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

മാണീചരൻ

പോരിലെന്നോടു നേരിടുന്നോരു പുരുഷാശനരായ നിങ്ങടെ

പേരുമാത്രമതാം ധരിത്രിയിൽ വീരരെങ്കിലെതിർക്ക വിരവൊടു