ചന്ദ്രചൂഡപദമഞ്ജരീരജഃ

ആട്ടക്കഥ: 

രാവണവിജയം

ചന്ദ്രചൂഡപദമഞ്ജരീരജഃ-

പുഞ്ജമാർജിത ലലാടദുർലിപിഃ

ചന്ദ്രികാവിശദസൗധരാജിതേ

മന്ദിരേ സുഖമുവാസ രാവണഃ