കൂടെയോധികളായൊരാശര

രാഗം: 

സാരംഗം

താളം: 

അടന്ത

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

മാണീചരൻ

കൂടെയോധികളായൊരാശര- കീടകോടികളോടുമെന്നോടു

കൂടെ നേർക്കിലശേഷരിപുഗള- കൂടപാടനപാടവാലിഹ