കലിതപുണ്യൈജനൈക

ആട്ടക്കഥ: 

രാവണോത്ഭവം

കലിതപുണ്യൈജനൈക സമാഗമാം

പൃഥുനിതംബവതീമളകാഞ്ചിതാം

അലഘുപീനപയോധര മണ്ഡിതാ-

മചലഭൂമിനസൗ സമുപാവീശൽ