ഇതി നിശമ്യ ധനേശ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

രാവണന്‍

ഇതി നിശമ്യ ധനേശ നിദേശമ-

പ്യസഹനീയരുഷാ പരുഷാശയഃ

ധനദദൂതമമും സ ദശാനന-

ശ്ശമനദൂതവശം വദമാതനോൽ

അരങ്ങുസവിശേഷതകൾ: 

രാവണൻ ദൂതന്റെ ശിരസ്സറുക്കുന്നു. പടപ്പുറപ്പാട്.

മനോധർമ്മ ആട്ടങ്ങൾ: