ആരുഹ്യ പുഷ്പകമസൗ

ആട്ടക്കഥ: 

രാവണവിജയം

ആരുഹ്യ പുഷ്പകമസൗ സഗണസ്സലീല-

മാലോകിതും തദനു ശങ്കരശൈലലക്ഷ്മീം

ആപാദയൻ നഭസി സിദ്ധവധൂജനാനാം

നീലാംബുദാളി ധിഷണാം നിരഗാദകാണ്ഡേ