വാക്കുകൊണ്ടു ജയിപ്പതിന്നുടനാർക്കു

രാഗം: 

ഘണ്ടാരം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

വിവിദൻ

വാക്കുകൊണ്ടു ജയിപ്പതിന്നുടനാർക്കു ദണ്ഡമഹോ ഭവാൻ
പോർക്കു നേരിടുകാശു വിക്രമമാഹവത്തിലറിഞ്ഞിടാം.

അർത്ഥം: 

യുദ്ധവട്ടം. ബലഭദ്രൻ വിവിദനെ വധിക്കുന്നു. എല്ലാവരും ഒന്നിച്ച് പിന്മാറുന്നു.