മാഗധേശ്വര! കേൾക്കെടൊ ഞങ്ങടെ

രാഗം: 

മാരധനാശി

താളം: 

ത്രിപുട

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

മാഗധേശ്വര! കേൾക്കെടൊ ഞങ്ങടെ-
ഭാഷിതമെല്ലാമേ സാമ്പ്രതം
ഭാഗധേയം തവ പാർക്കിലഹോ പാരം
ഭാതി ജഗത്രയേ രാജേന്ദ്ര! വീര ഹേ

അനുബന്ധ വിവരം: 

മാഗധേശ്വര! കേൾക്കെടൊ ഞങ്ങടെ:- 4 താളവട്ടം കൂട്ടി