ഗോപികാജാരനാമിവനെ

രാഗം: 

സാരംഗം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ശിശുപാലൻ

ഗോപികാജാരനാമിവനെ കാൽ കഴുകിക്കയാലിന്നു
യാഗമദ്ധ്യേ ഭവാന്മാരെ ആകവേ സംഹരിപ്പൻ
(നില്ലുനില്ലെട പാണ്ഡുപുത്രപശോ- പോരിനാളെങ്കിൽ
നില്ലുനില്ലെട പാണ്ഡുപുത്രപശോ)
 

അരങ്ങുസവിശേഷതകൾ: 

(യുദ്ധവട്ടം – അർജ്ജുനനും ശിശുപാലനും തമ്മിൽ പൊരിഞ്ഞ യുദ്ധം. വലത്ത് ശ്രീകൃഷ്ണൻ ഉരലിൽ കയറിനിന്ന്, മേളം കലാശിപ്പിച്ച്, തിരശ്ശീല പകുതി താഴ്ത്തിയാൽ ശ്ലോകം-)