കഷ്ടമിതു ഭൂമിസുരരേ നിങ്ങളുടെ

രാഗം: 

സാരംഗം

താളം: 

ചെമ്പ 10 മാത്ര

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ജരാസന്ധൻ

കഷ്ടമിതു ഭൂമിസുരരേ നിങ്ങളുടെ
ധാർഷ്ട്യമതി വിസ്മയ- മഹോ!
പെട്ടെന്നു ചൊൽ വതഭി – വാഞ്ഛിതമതൊക്കെയും
തുഷ്ട്യാ ദദാമി ഖലു സത്യം വദാമ്യഹം.