എന്നാലിഹ ഞങ്ങൾക്കു

രാഗം: 

സാരംഗം

താളം: 

ചെമ്പ 10 മാത്ര

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

എന്നാലിഹ ഞങ്ങൾക്കു മോദേന-
ദ്വന്ദ്വയുദ്ധം ദേഹി ഭൂപതേ!
ഇന്ദുകുലമൗലി ഭീമനിവൻ, പാർത്ഥന-
ന്യൻ, മുകുന്ദൻ, ഞാൻ രാജേന്ദ്ര! വീര ഹേ!

അരങ്ങുസവിശേഷതകൾ: 

ഇന്ദുകുലമൗലി  എന്നിടത്ത്  താളം മുറിയടന്ത ആകുന്നു.
ബ്രാഹ്മണന്മാർ മാറി ഭീമനും, അർജ്ജുനനും കൃഷ്ണനും പ്രത്യക്ഷപ്പെടുന്നു.