എന്തതിന്നു സംശയം മൽ ബന്ധുവാം

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

എന്തതിന്നു സംശയം മൽ ബന്ധുവാം യുധിഷ്ഠിരന്നു
സന്തോഷേണ യാഗം ചെയ് വാനെന്തൊരു വൈഷമ്യം?
നാലാഴിചൂഴുന്ന ഭൂമി പാലിക്കുന്ന ധർമ്മജന്റെ
രാജസൂയം ശ്രമിപ്പാനായ് ഞാനിതാ പോകുന്നു.

അരങ്ങുസവിശേഷതകൾ: 

നാരദനെ വന്ദിച്ചു യാത്രയാക്കുന്നു.