ഇത്ഥം പത്തുസഹസ്രമുഗ്ദ്ധമിഴിമാരൊടൊത്തു 

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

ഇടശ്ലോകം
ഇത്ഥം പത്തുസഹസ്രമുഗ്ദ്ധമിഴിമാരൊടൊത്തു രാത്രൗ രമി-
ച്ചത്യാനന്ദതരം പ്രഭാതസമയേ തേരേറി നാരായണൻ
മിത്രാമാത്യകളത്രപുത്രസഹിതം സത്രായ പാർത്ഥാലയേ
പ്രാപ്തസ്തത്രയുധിഷ്ഠിരേണ ബഹുശസ്സംപൂജ്യമാനോ ഹരിഃ