അന്നീ രണ്ടു കർമങ്ങളും

രാഗം: 

സാവേരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

അന്നീ രണ്ടു കർമങ്ങളും ഒന്നായ് നിർവ്വഹിക്കാമല്ലൊ
എന്നാലുടനിന്ദ്രപ്രസ്ഥേ മന്ദേതരം ഗമിക്ക നാം.

അരങ്ങുസവിശേഷതകൾ: 

ദാരുകനെ വരുത്തി, തേരിൽ ചാടിക്കയറി, ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് യാത്രയാകുന്നു.