ശ്രുത്വാ സഖായം നിഹതം

രാഗം: 

കല്യാണി

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

ശ്ലോകം 
ശ്രുത്വാ സഖായം നിഹതം രണാഗ്രേ
ചേദീശമവ്യാഹത ബാഹുവീര്യം
സം പ്രേഷയാമാസ ബലേന യോദ്ധും
സ വേണുദാരീ നിജ കിങ്കരൗഘാൻ.