വിജിത്യ സർവാൻ നൃപതീൻ

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

ഇടശ്ലോകം
വിജിത്യ സർവാൻ നൃപതീൻ രണാജിരേ
സധർമസൂനുർമുദിതോ മഹാമനാഃ
അഥാരഭദ്യജ്ഞമമർത്യതോഷദം
സസോദരോ ധർമ്മപരായണോ നൃപഃ