ജയ ജയ ഗദാധര! കൃപാലയ 

രാഗം: 

മലഹരി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

രാജാവ്(രജാക്കന്മാർ)

പദം
ജയ ജയ ഗദാധര! കൃപാലയ
ജയ ജയ ഭഗവന്നംബുജനാഭ!
ജയ ജയ പദയുഗനത സനാതന!

അരങ്ങുസവിശേഷതകൾ: 

ശ്രീകൃഷ്ണൻ രാജാക്കന്മാരെ അനുഗ്രഹിച്ച് യാത്രയാക്കുന്നു.