ചണ്ഢവീരസോഢാ ബല! 

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

ശിശുപാലൻ

ചണ്ഢവീരസോഢാ ബല! കിം
പാണ്ഡുതനയ മൂഢ!
ഭിണ്ഡിപാലതാഡനങ്ങൾകൊണ്ടു നിൻ
കണ്ഠമിന്നു ഖണ്ഡയാമി ഷണ്ഡ!
(ഗാഢമിന്നു വാടാ രണത്തിനു ധീരനെങ്കിൽ മൂഢ!)

അരങ്ങുസവിശേഷതകൾ: