You are here

Home » ആട്ടക്കഥകൾ » പുത്രകാമേഷ്ടി » രംഗം 5 ദശരഥന്‍റെ അന്ത:പുരം » പുത്രരുണ്ടാവാനയിതു സുമുഖി

പുത്രരുണ്ടാവാനയിതു സുമുഖി

രാഗം: 

ഭൈരവി

താളം: 

ചെമ്പ

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

ദശരഥൻ

പുത്രരുണ്ടാവാനയിതു സുമുഖി, സുമിത്രേ ,

ചിത്രതരം പായസം ഗ്രഹിക്ക നീയും ബാലേ