സുമവിലസിതവേണീ

രാഗം: 

നവരസം

താളം: 

ചെമ്പ

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

കൗസല്യ

സുമവിലസിതവേണീ, സുദതി, സുമിത്രേ,

നിന്മെയ്യിൽ നാഡി കറുത്തു കാണുന്നു

ചാരുതരാംഗീ, കേൾ കൈകേയീ, നിന്‍റെ

ചാരു വലികൾ മറഞ്ഞു നികാമം