ശേഷിച്ച പായസമിതു

രാഗം: 

ഭൈരവി

താളം: 

ചെമ്പ

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

ദശരഥൻ

ശേഷിച്ച പായസമിതു സുതനു സുമിത്രേ,

തോഷമോടു നൽകീടുന്നേൻ വാങ്ങീടുക കാന്തേ