വദ മമ മഹീപതേ 15 നവംബർ 20, 2023 രാഗം: മുഖാരി താളം: ചെമ്പ ആട്ടക്കഥ: പുത്രകാമേഷ്ടി കഥാപാത്രങ്ങൾ: വസിഷ്ഠൻ വദ മമ മഹീപതേ , നിന്മനോരഥമയേ ത്രിദശവരസമവീര്യ , ദശരഥ , മഹാത്മൻ ! നിഖിലനൃപശേഖര , കോസലപതേ !