രാജമാനവദന രാജരജശേഖര

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

പ്രാജാപത്യൻ

രാജമാനവദന, രാജരജശേഖര ,

രാജീവായതേക്ഷണ, ദശരഥ , വീര !

പ്രജാപത്യനാകുന്ന നരനാകുന്നു ഞാൻ രാജൻ

ദേവശാസനത്താല്‍ വന്നേനിങ്ങു