മല്ലികാവളർവില്ലിനു

രാഗം: 

ഭൈരവി

താളം: 

ചെമ്പ

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

കൗസല്യ

മല്ലികാവളർവില്ലിനു മല്ലലണിയിക്കും

നല്ലമെയ്യഴകുള്ളോനെ, വല്ലഭ, തരിക