മഞ്ജുളവാണീ കൈകേയീ

രാഗം: 

നവരസം

താളം: 

ചെമ്പ

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

സുമിത്ര

മഞ്ജുളവാണീ കൈകേയീ നിൻദേഹം

ചഞ്ചലമായ്ത്തന്നെ അഞ്ചുന്നു പാരം

കൌസല്യേ, ഞാനിനി മെല്ലെ

കൈകളു രണ്ടും താങ്ങീടേണമല്ലോ