നൂതനമായി മമ ചേതസി

രാഗം: 

നവരസം

താളം: 

ചെമ്പ

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

സുമിത്ര

നൂതനമായി മമ ചേതസി ബാലേ,

കാതരാക്ഷി, കൊതി തോന്നുന്നനേകം

മാനിനി, മാമകമാനസതാരിൽ

നൂനമൊക്കെയുമുള്ളതുതന്നെ