ദേവകളോടു ധാതാവേവ

രാഗം: 

ഇന്ദളം

താളം: 

ചെമ്പ

ആട്ടക്കഥ: 

പുത്രകാമേഷ്ടി

ദേവകളോടു ധാതാവേവമങ്ങേകുമപ്പോൾ

സരസനയനൻതാനാഗമിച്ചു ജവേന

താവദധികമോദാൽ‍ തൽപാദാന്തേ നമിച്ചു

സാദരമഥ ധാതാ ചൊല്ലിനാൻ‍ വിഷ്ണുമേവം