തോഷമിയലുന്ന മൊഴിയരുളുന്ന

രാഗം: 

ഭൈരവി

താളം: 

ചെമ്പ

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

സുമിത്ര

തോഷമിയലുന്ന മൊഴിയരുളുന്ന മഞ്ചു-

വേഷ, മമ തന്നീടുക വാങ്ങീടുന്നേൻ കാന്ത