തദനു വിബുധവര്യോ

രാഗം: 

മലഹരി

ആട്ടക്കഥ: 

പുത്രകാമേഷ്ടി

തദനു വിബുധവര്യോ ദൈവതൈര്യാഗഭൂമൌ

വിധിയൊടു സഹ ഹവ്യം വാങ്ങുവാൻ‍ വന്നശേഷം

ത്രിദശഭയവിധാതുർ‍ബാധയാ രാവണസ്യ

സദയമിദമവോചദ്വോധസം തൽക്ഷണേന