കോസലഭൂപതനുജേ

രാഗം: 

നവരസം

താളം: 

ചെമ്പ

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

കൈകേയി

കോസലഭൂപതനുജേ, കൌസല്യേ,

നാസാമണി കനത്തീടുന്നിനിക്കു

ആഭയോടെന്നുടെ മെയ്യിൽ വിളങ്ങും

ആഭരണങ്ങൾ കണക്കുന്നിനിക്കു