കേകയഭൂപതിനന്ദിനി

രാഗം: 

നവരസം

താളം: 

ചെമ്പ

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

കൗസല്യ

കേകയഭൂപതിനന്ദിനി കൈകേയി

രാഗം കലർന്നു നിന്‍കണ്ണിണതന്നിൽ

മാഗധനന്ദിനി മാഗധി നിന്‍റെ

വാക്കുകൾ മെല്ലെ ഇടറിത്തുടങ്ങി