കുവലയവിലോചനേ 2 നവംബർ 20, 2023 രാഗം: ഭൈരവി താളം: ചെമ്പ ആട്ടക്കഥ: പുത്രകാമേഷ്ടി കഥാപാത്രങ്ങൾ: ദശരഥൻ കുവലയവിലോചനേ, കോമളവദനേ, താവകാംശം പായസം നീ വാങ്ങുക കൈകേയീ