കാലിണപണിയാതുള്ള

രാഗം: 

ഭൈരവി

താളം: 

ചെമ്പ

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

കൈകേയി

കാലിണപണിയാതുള്ള വൈരികളെയെല്ലാം

കാലനു നൽകുന്ന കാന്ത, തരിക മനോഹര