രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പറക പറക ദനുജരാജനന്ദന !
പരിചിനോടു പരമാർത്ഥം
പറയരുതാതുള്ളൊരു നാമത്തെ
പറകിൽ പറയാതാക്കുമിദാനീം
എന്തിനു നാരായണ എന്നിങ്ങിനെ-
ചൊല്ലുന്നു നാമമിങ്ങിനെ –
യോഗ്യമല്ല ബാലക!
ഇന്നിരണ്യനാമമെന്നു ചൊല്ലുവിൻ-
അല്ലെങ്കിൽ തല്ലുകൊള്ളുമേ-
യോഗ്യമല്ല ബാലക
അരങ്ങുസവിശേഷതകൾ:
തിരിച്ചുവന്ന മുനി, പ്രഹ്ലാദൻ ശിഷ്യരെയെല്ലാം നാരായണമന്ത്രം അഭ്യസിപ്പിക്കുന്നതുകണ്ട് കോപിച്ചു, നാലാമിരട്ടിയെടുത്ത് പദം ആടുന്നു.
അനുസരണയില്ലാത്ത പ്രഹ്ലാദനെക്കൂട്ടി ഹിരണ്യകശിപുവിന്റെ അടുത്തേക്ക് പോവാൻ ശുക്രൻ തീരുമാനിക്കുന്നു.