വാണീടുന്നഖിലത്തിലെന്നൊരു

രാഗം: 

സാരംഗം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

പ്രഹ്ലാദ ചരിതം

കഥാപാത്രങ്ങൾ: 

ഹിരണ്യകശിപു

വാണീടുന്നഖിലത്തിലെന്നൊരു 

വാണിനിന്നുടെ സത്യമോ ഇതു?

തൂണിതാശുപിളർന്നിടുന്നിഹ 

കാണണം തവ നാഥനെ ക്ഷണം