എന്നാൽ വൈകാതെ മമ

രാഗം: 

സൌരാഷ്ട്രം

താളം: 

ത്രിപുട

ആട്ടക്കഥ: 

പ്രഹ്ലാദ ചരിതം

കഥാപാത്രങ്ങൾ: 

ഹിരണ്യകശിപു

എന്നാൽ വൈകാതെ മമ നന്ദനനെകൈക്കൊണ്ടു 

എന്നുടയചരിത്രത്തെ നന്നായഭ്യസിപ്പിക്ക

അരങ്ങുസവിശേഷതകൾ: 

ശുക്രൻ പ്രഹ്ലാദനെ സ്വീകരിക്കുന്നു. ഹിരണ്യകശിപു യാത്രയാകുന്നു. പ്രഹ്ലാദൻ അഭ്യസനം ആരംഭിക്കുന്നു. പ്രഹ്ലാദനെ മറ്റു ശിഷ്യരെ എല്പിച്ചു മുനി പുറത്തുപോവുന്നു.പ്രഹ്ലാദൻ വിദ്യാർത്ഥികളോട് – ഇരുന്നുകൊണ്ട് മുദ്ര (അടുത്ത പദം)