രാഗം: 

ആഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

പൂതനാമോക്ഷം

കഥാപാത്രങ്ങൾ: 

ധേനുകൻ

അഷ്ടമനിജസുതനേഷ ഭവാനെ

നഷ്ടമാക്കുമൊന്നാകാശപഥേ

സ്പഷ്ടമായതു ധരിച്ചിഹ ശൗരിയും

കഷ്ടമിത്തൊഴിലുകൾ ചിന്തിച്ചതുമവൻ