മംഗലമാശു ഭവിയ്ക്കും

രാഗം: 

കാമോദരി

താളം: 

അടന്ത

ആട്ടക്കഥ: 

പൂതനാമോക്ഷം

കഥാപാത്രങ്ങൾ: 

ഗർഗ്ഗൻ (മുനി)

മംഗലമാശു ഭവിയ്ക്കും നിനക്കിനി

മാന്യഗുണവസതേ ഇന്നു

സംഗതനാമെന്റെ ഉള്ളിൽ നിഗൂഢമാം

ഇംഗിതമേവമഹോ