നാമകർമ്മാദികൾ ആകെ

രാഗം: 

കാമോദരി

താളം: 

അടന്ത

ആട്ടക്കഥ: 

പൂതനാമോക്ഷം

കഥാപാത്രങ്ങൾ: 

നന്ദഗോപൻ

നാമകർമ്മാദികൾ ആകെ ഇവനു നീ

സാമോദം ചെയ്തീടുക പാർക്കിൽ

ഭൂമീസുരന്മാരല്ലോ ഗുരു ഞങ്ങൾക്കു

മാമുനിമൗലിമണേ!